ഷെയ്ന് വിഷയത്തില്‍ നിര്‍മ്മാതാക്കളോട് വിട്ടുവീഴ്ചയ്ക്കില്ല; നിലപാട് കടുപ്പിച്ച് താരസംഘടന
ഷെയ്ന് നിഗം വിഷയത്തില്‍ നിര്‍മ്മാതാക്കളോട് വിട്ടുവീഴ്ചയ്ക്കില്ലെന്ന് വ്യക്തമാക്കി താരസംഘടന 'എഎംഎംഎ'. ഷെയ്ന് ഒരു കോടി രൂപ നഷ്ട പരിഹാരം നല്കിയാല് മാത്രമേ താരത്തിനെതിരെയുള്ള വിലക്ക് നീക്കുകയുള്ളൂ എന്നാണ് ...