‘സുഖമായിരിക്കുന്നോ എന്ന് ചുറ്റുമുള്ളവരെ എല്ലാം വിളിച്ച് അന്വേഷിക്കാന്‍ ഉള്ള മനസ്സ് കാണിച്ച ലാലേട്ടന് ഹൃദയം നിറയെ സ്നേഹം’; വിധു പ്രതാപ്
ലോക്ക് ഡൗണില്‍ സ്നേഹാന്വേഷണങ്ങളുമായി മോഹന്‍ലാല്‍ വിളിച്ച അനുഭവം പങ്കുവെച്ച് ഗായകന് വിധു പ്രതാപ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിധു പ്രതാപ് മോഹന്‍ലാല്‍ വിളിച്ച കാര്യം ആരാധകരുമായി പങ്കുവെച്ചത്. രണ്ട് ...