വിടപറഞ്ഞത് എഴുത്തുകളുടെ പെരുന്തച്ചൻ, മലയാള സാഹിത്യ ലോകത്തിനും സിനിമയ്ക്കും തീരാനഷ്ടം
കോഴിക്കോട്: മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായരുടെ വിയോഗം മലയാള സഹിത്യലോകത്തിന് തീരാനഷ്ടമാണ്.വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരണം. നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ...