‘പ്രിയപ്പെട്ട ആന്റണി, ദൈവം എപ്പോഴും നിങ്ങളുടെ ജീവിതത്തിൽ സന്തോഷം നിറയ്ക്കട്ടെ’; ആന്റണി പെരുമ്പാവൂരിന് ആശംസയുമായി മോഹൻലാൽ
നിർമ്മാതാവും സൂപ്പർതാരം മോഹൻലാലിന്റെ ഉറ്റതോഴനുമായ ആന്റണി പെരുമ്പാവൂർ ഇന്ന് പിറന്നാളും വിവാഹ വാർഷികവും ആഘോഷിക്കുകയാണ്. ഈ ദിനത്തിൽ അദ്ദേഹത്തിന് ആശംസകളുമായി എത്തിയിരിക്കുകയാണ് മോഹൻലാൽ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ആശംസകൾ ...