വിവാഹത്തിന് ശേഷമാണ് ഞാന്‍ സിനിമയില്‍ സജീവമായത്, വിഷ്ണുവേട്ടന്റെയും കുടുംബത്തിന്റെയും പിന്തുണ വളരെ വലുതാണ്; അനു സിത്താര
വളരെ ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷക മനസില്‍ ഇടം നേടിയ താരമാണ് അനു സിത്താര. ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തിലെ മുന്‍നിര നായകമാരില്‍ ഒരാളായി മാറിയ താരം ...