ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയ നടൻ്റെ പേര് വെളിപ്പെടുത്താനൊരുങ്ങി വിൻസി അലോഷ്യസ്, കടുത്ത നടപടിയെന്ന് അമ്മ
എറണാകുളം: ലഹരി ഉപയോഗിച്ച് ഒരു നടൻ തന്നോട് മോശമായി പെരുമാറിയെന്ന് കഴിഞ്ഞ ദിവസം നടി വിൻസി അലോഷ്യസ് വെളിപ്പെടുത്തിയിരുന്നു. എന്നാൽ നടൻ്റെ പേര് താരം തുറന്നു പറഞ്ഞിരുന്നില്ല. ...