Tag: malayalam latest news

delhi chalo | bignewslive

‘ഈ തീ അണയില്ല, ആളിപ്പടരുകതന്നെ ചെയ്യും; ജീവിക്കാന്‍ ഒരുഗതിയുമില്ലാതായ മനുഷ്യരുടെ അവസാനത്തെ ചെറുത്തുനില്‍പ്പാണ് ഈ സമരം; മന്ത്രി തോമസ് ഐസക്ക്

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തുന്ന ഡല്‍ഹി ചലോ മാര്‍ച്ചിനെ പിന്തുണച്ച് മന്ത്രി തോമസ് ഐസക്ക്. ഡല്‍ഹി ചലോ മാര്‍ച്ചിന് ഡല്‍ഹിയില്‍ ...

mihi | bignewslive

ബംഗാളില്‍ തൃണമൂലിന് ഇരട്ട പ്രഹരം: മമതയ്‌ക്കൊപ്പം തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാപിച്ച മിഹിര്‍ ഗോസ്വാമി ബിജെപിയില്‍ ചേര്‍ന്നു

കൊല്‍ക്കത്ത: ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. മമത ബാനര്‍ജിക്കൊപ്പം തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാപിക്കാന്‍ കൂടെ നിന്ന നേതാവ് ബിജെപിയില്‍ ചേര്‍ന്നു. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും കൂച്ച്ബിഹാര്‍ ...

kuwait | bignewslive

കുവൈത്തില്‍ അടുത്ത വര്‍ഷം മാര്‍ച്ച് മുതല്‍ സ്‌കൂളുകള്‍ തുറക്കാന്‍ ആലോചന

കുവൈത്ത് സിറ്റി: കുവൈത്തിലെ സ്‌കൂളുകള്‍ അടുത്ത വര്‍ഷം മാര്‍ച്ചോടെ തുറക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം പദ്ധതിയിടുന്നു. ഘട്ടം ഘട്ടമായിട്ടാകും സ്‌കൂളുകള്‍ തുറക്കുക. സ്‌കൂളുകള്‍ തുറന്നാലും പൂര്‍ണ്ണമായും ക്ലാസ് റൂം ...

hotspot | bignewslive

സംസ്ഥാനത്തെ 2 പ്രദേശങ്ങളെ കൂടി ഇന്ന് ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ 2 പ്രദേശങ്ങളെ കൂടി ഇന്ന് ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു. തൃശൂര്‍ ജില്ലയിലെ ആളൂര്‍ (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 11), എറണാകുളം ജില്ലയിലെ കുന്നത്തുനാട് (13) എന്നിവയാണ് ...

Viyyur central prison

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ ജീവപര്യന്തം തടവുകാരന്‍ മരിച്ചു

തൃശൂര്‍: കൊവിഡ് ബാധിച്ച് തൃശ്ശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരന്‍ മരിച്ചു. ജീവപര്യന്തം തടവിന് വിധിച്ചിരുന്ന എറണാംകുളം നേരിയമംഗലം പാറവിള പുത്തന്‍വീട്ടില്‍ ...

Actress Kangana Ranaut | Bignewslive

‘നിങ്ങള്‍ വില്ലന്റെ വേഷം ചെയ്യുന്നത് കൊണ്ട് മാത്രമാണ് എനിക്ക് ഹീറോയാകാന്‍ സാധിക്കുന്നത്’ കോടതി വിധിക്ക് പിന്നാലെ കങ്കണ

മുംബൈ: നടി കങ്കണ റണൗത്തിന്റെ ഓഫീസ് പൊളിച്ചത് പ്രതികാര നടപടിയാണെന്നും നടിക്ക് നഷ്ടപരിഹാരം നല്‍കണമെന്നുമുള്ള ബോംബെ ഹൈക്കോടതിയുടെ വിധിക്ക് പിന്നാലെ ട്വിറ്ററില്‍ പ്രതികരണവുമായി കങ്കണ റണാവത്ത്. '' ...

COVID | bignewslive

സംസ്ഥാനത്ത് ഇന്ന് 3966 പേര്‍ക്ക് കൊവിഡ്; 4544 പേര്‍ക്ക് രോഗമുക്തി,23 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3966 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 612, തൃശൂര്‍ 525, എറണാകുളം 397, കോഴിക്കോട് 374, പാലക്കാട് 351, കോട്ടയം 346, തിരുവനന്തപുരം ...

Police officer kerala | Bignewslive

കണ്ണൂരില്‍ തെരുവ് കച്ചവടക്കാര്‍ക്ക് നേരെ അസഭ്യവര്‍ഷം; സിഐ വിനീഷ് കുമാറിനെതിരെ നടപടി, തീവ്രപരിശീലനത്തിന് അയച്ചു

കണ്ണൂര്‍: കണ്ണൂരില്‍ തെരുവ് കച്ചവടക്കാര്‍ക്ക് നേരെ അസഭ്യവര്‍ഷം നടത്തിയ സംഭവത്തില്‍ ചെറുപുഴ ഇന്‍സ്‌പെക്ടര്‍ വിനീഷ് കുമാറിനെതിരെ നടപടി. കെഎപി നാലാം ബറ്റാലിയനിലേയ്ക്ക് തീവ്രപരിശീലനത്തിനാണ് അയച്ചത്. അടുത്ത ഉത്തരവുണ്ടാകും ...

postal vote | bignewslive

തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊവിഡ് രോഗികള്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും വോട്ടു ചെയ്യാം; തപാല്‍ വോട്ടിന് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ തപാല്‍ വോട്ടിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. കൊവിഡ് രോഗികള്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും തദ്ദേശ തെരഞ്ഞെടുപ്പില്‍ തപാല്‍ വോട്ട് ചെയ്യാം.വോട്ടെടുപ്പിന് 10 ദിവസം മുന്‍പ് ആരോഗ്യ വകുപ്പിന്റെ ...

bolzanaro | bignewslive

‘താന്‍ കൊറോണ വാക്‌സിന്‍ എടുക്കില്ല, വാക്‌സിന്‍ എടുക്കാന്‍ ബ്രസീല്‍ ജനതയെ നിര്‍ബന്ധിക്കില്ല’; വീണ്ടും വിവാദ പ്രസ്താവനയുമായി ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബൊല്‍സൊനാരോ

ബ്രസീലിയ: താന്‍ കൊറോണ വാക്‌സിന്‍ എടുക്കില്ലെന്ന് പ്രഖ്യാപിച്ച് ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബൊല്‍സൊനാരോ. വാക്‌സിന്‍ എടുക്കാന്‍ താന്‍ ബ്രസീല്‍ ജനതയെ നിര്‍ബന്ധിക്കില്ലെന്നും ബൊല്‍സൊനാരോ കൂട്ടിച്ചേര്‍ത്തു. 'ഞാന്‍ നിങ്ങളോട് ...

Page 4 of 45 1 3 4 5 45

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.