Tag: malayalam latest news

bjp candidate

കളമശ്ശേരിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിയേക്കും, നികുതി വെട്ടിപ്പിലെ ജപ്തി നോട്ടീസ് മറച്ചുവെച്ചതായി കണ്ടെത്തല്‍, ഡമ്മി സ്ഥാനാര്‍ത്ഥിയില്ലാത്തതിനാല്‍ ബിജെപി പ്രതിസന്ധിയില്‍

കൊച്ചി: രേഖകളില്‍ വസ്തുത മറച്ച് വെച്ച സംഭവത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദേശ പത്രിക സ്വീകരിക്കുന്നത് പ്രതിസന്ധിയില്‍. കളമശേരി നഗരസഭയിലെ 27ആം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദേശ പത്രിക ...

hotspot kerala

സംസ്ഥാനത്തെ ആറ് പ്രദേശങ്ങളെ കൂടി ഇന്ന് ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് പ്രദേശങ്ങളെ കൂടി ഇന്ന് ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു. ഇടുക്കി ജില്ലയിലെ വാത്തിക്കുടി (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 1, 2, 3, 15, 16), കോട്ടയം ...

covid update kerala

സംസ്ഥാനത്ത് ഇന്ന് 5772 പേര്‍ക്ക് കൊവിഡ്: 6719 പേര്‍ക്ക് രോഗമുക്തി,25 മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5772 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 797, മലപ്പുറം 764, കോഴിക്കോട് 710, തൃശൂര്‍ 483, പാലക്കാട് 478, കൊല്ലം 464, കോട്ടയം ...

amithsha

തമിഴ്‌നാട്ടില്‍ രോക്ഷം: ചെന്നൈയില്‍ അമിത് ഷായ്ക്ക് നേരെ പ്ലക്കാര്‍ഡ് എറിഞ്ഞു

ചെന്നൈ: ചെന്നൈയില്‍ കേന്ദ്രമന്ത്രി അമിത് ഷായ്ക്ക് നേരെ പ്ലക്കാര്‍ഡ് എറിഞ്ഞു. ഉദ്യോഗസ്ഥര്‍ തടഞ്ഞതിനാല്‍ പ്ലക്കാര്‍ഡ് ഷായുടെ ദേഹത്ത് വീണില്ല. ബിജെപി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നതിനിടെ അമിത് ഷായ്ക്ക് ...

nazriya fahadh telungu movie

നസ്രിയയുടെ ആദ്യ തെലുങ്ക് ചിത്രം; ടൈറ്റില്‍ വീഡിയോ പുറത്തുവിട്ടു

നസ്രിയയുടെ ആദ്യ തെലുങ്ക് ചിത്രത്തിന്റെ ടൈറ്റില്‍ വീഡിയോ പുറത്തുവിട്ടു. 'അന്‍ടെ സുന്ദരനികി' എന്നാണ് ചിത്രത്തിന്റെ പേര്. നാനിയാണ് നായകന്‍. നാനിയുടെ ഇരുപത്തിയെട്ടാമത്തെ ചിത്രം കൂടിയാണിത്. വിവേക് അത്രേയ ...

indian army officials

കാശ്മീരിൽ നാല് ജെയ്‌ഷെ ഭീകരരെ വധിച്ച സംഭവം: ഇന്ത്യ പാകിസ്താൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു

ന്യൂഡൽഹി: ജമ്മു കാശ്മീരിൽ നാല് ജയ്‌ഷെ മുഹമ്മദ് ഭീകരരെ വെടിവെച്ചു കൊന്ന സംഭവവുമായി ബന്ധപ്പെട്ട് പാകിസ്താൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥരെ ഇന്ത്യ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. ഭീകരവാദത്തിനെതിരെ പാകിസ്താൻ ...

thushar gandhi

‘ഇന്ത്യയെ ഭിന്നിപ്പിക്കുന്നതാണ് ആര്‍എസ്എസിന്റെ പ്രത്യയ ശാസ്ത്രം, ഇതിനെതിരെ പോരാടണം’; തുഷാര്‍ ഗാന്ധി

ന്യൂഡല്‍ഹി: ഇന്ത്യയെ ഭിന്നിപ്പിക്കുന്നതാണ് ആര്‍എസ്എസിന്റെ പ്രത്യയ ശാസ്ത്രം എന്ന് മഹാത്മാഗാന്ധിയുടെ പ്രപ്രൗത്രന്‍ തുഷാര്‍ ഗാന്ധി. ഇതിനെതിരെ പോരാടണമെന്നും തുഷാര്‍ ഗാന്ധി ആവശ്യപ്പെട്ടു. മഹാത്മാ ഗാന്ധിയയുടെ ഭാര്യ കസ്തൂര്‍ബ ...

ajith tamil movie

ബൈക്ക് സ്റ്റണ്ട് രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെ അജിത്തിന് പരിക്ക്; ‘വലിമൈ’യുടെ ചിത്രീകരണം നീട്ടിവെച്ചതായി റിപ്പോര്‍ട്ട്

'തല' അജിത്തിന്റെ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'വലിമൈ'. കൊവിഡിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച ചിത്രത്തിന്റെ ചിത്രീകരണം ഈ അടുത്താണ് പുനഃരാരംഭിച്ചത്. എന്നാല്‍ ഇപ്പോള്‍ വീണ്ടും ചിത്രത്തിന്റെ ...

shipping management

ലോജിസ്റ്റിക്‌സ് & ഷിപ്പിംഗ് മാനേജ്‌മെന്റ് മേഖലയിൽ അനേകായിരം തൊഴിലവസരങ്ങൾ

എസ്എസ്എൽസി/പ്ലസ്ടു അടിസ്ഥാനയോഗ്യതയുള്ള ഏതൊരാൾക്കും പ്രായഭേദമന്യേ തൊട്ടടുത്ത പോളിടെക്‌നിക്ക് കോളേജിലോ, ആർട്‌സ് & സയൻസ് കോളേജിലോ ചേർന്ന് തൊഴിലധിഷ്ഠിത തുടർ വിദ്യാഭ്യാസ കോഴ്‌സുകൾ പഠിക്കുന്നതിനും, പ്രൊഫഷണൽ ഡിപ്ലോമ സർട്ടിഫിക്കേഷൻ ...

kp ramalingam

മുന്‍ ഡിഎംകെ എംപി കെപി രാമലിംഗം ബിജെപിയില്‍ ചേര്‍ന്നു; അഴഗിരിയെ ബിജെപിയില്‍ എത്തിക്കുമെന്ന് പ്രഖ്യാപനം

ചെന്നൈ: മുന്‍ ഡിഎംകെ എംപി കെപി രാമലിംഗം ബിജെപിയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ എല്‍ മുരുഗന്‍, സംസ്ഥാനത്തെ പാര്‍ട്ടിയുടെ ചുമതലയുള്ള നേതാവ് സിടി രവി എന്നിവരുടെ ...

Page 29 of 45 1 28 29 30 45

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.