Tag: malayalam latest news

Master Movie | Bignewslive

വിജയിയുടെ മാസ്റ്റര്‍ ഡയറക്ട് ഒടിടി റിലീസിന് ഒരുങ്ങുന്നു..? വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് അണിയറ പ്രവര്‍ത്തകര്‍

ദളപതി വിജയിയുടെ മാസ്റ്റര്‍ ഡയറക്ട് ഒടിടി റീലിസ് ഒരുങ്ങുന്നുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് അണിയറ പ്രവര്‍ത്തകര്‍. ചിത്രം നെറ്റ്ഫ്ളിക്സിന് നല്‍കിയെന്നും ഒടിടി റിലീസ് ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ...

Farmers protest | Bignewslive

‘അണയാത്ത ഐക്യം’ കര്‍ഷകര്‍ക്കായി ഭക്ഷണമൊരുക്കി ഡല്‍ഹിയിലെ മുസ്ലിം പള്ളികള്‍

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് രാജ്യതലസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തുന്ന കര്‍ഷര്‍ക്ക് ഭക്ഷണവും വെള്ളവും ഒരുക്കി ഡല്‍ഹിയിലെ മുസ്ലിം പള്ളികള്‍. കര്‍ഷകര്‍ക്കായി പള്ളികള്‍ക്ക് മുന്‍പില്‍ ഭക്ഷണമൊരുക്കുന്നതിന്റെ ചിത്രങ്ങള്‍ ...

neyyar | bignewslive

നെയ്യാര്‍ പോലീസിന്റെ ഭീഷണി: എസ്‌ഐയുടെ പെരുമാറ്റം പോലീസിനാകെ നാണക്കേടെന്ന് ഡിഐജി

തിരുവനന്തപുരം: നെയ്യാര്‍ ഡാം സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐയുടെ പെരുമാറ്റം പോലീസിനാകെ നാണക്കേടെന്ന് ഡിഐജി. ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഡിഐജി ഇക്കാര്യം വ്യക്തമാക്കുന്നത്. പരാതിക്കാരന്‍ പ്രകോപിച്ചെന്ന വാദം അംഗീകരിക്കാന്‍ ...

wayanad | big news live

സുല്‍ത്താന്‍ ബത്തേരിയില്‍ മുക്കാല്‍ കോടിയുടെ നിരോധിത പാന്‍ മസാല പിടികൂടി; രണ്ട് പേര്‍ പിടിയില്‍

സുല്‍ത്താന്‍ ബത്തേരി: വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ മുക്കാല്‍ കോടിയുടെ നിരോധിത പാന്‍ മസാല പിടികൂടി. എക്സൈസ് ഇന്റലിജന്‍സിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രിയില്‍ ...

candidate | bignewslive

തദ്ദേശ തെരഞ്ഞെപ്പ്: സംസ്ഥാനത്താകെ മത്സരരംഗത്തുള്ളത് 74,899 സ്ഥാനാര്‍ത്ഥികള്‍; കൂടുതല്‍ മലപ്പുറത്ത്, ട്രാന്‍സ്ജെന്റര്‍ വിഭാഗത്തില്‍ നിന്നും ജനവിധി തേടുന്നത് ഒരാള്‍

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്താകെ ഇത്തവണ ജനവിധി തേടുന്നത് 74,899 സ്ഥാനാര്‍ത്ഥികള്‍. 38,593 പുരുഷന്‍മാരും 36,305 സ്ത്രീകളും ട്രാന്‍സ്ജെന്റര്‍ വിഭാഗത്തില്‍ നിന്നും ഒരാളുമാണ് മത്സരരംഗത്തുള്ളത്. ഏറ്റവും കൂടുതല്‍ ...

yedurappa | bignewslive

കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ആത്മഹത്യയ്ക്ക് ശ്രമിച്ചു

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി എന്‍ആര്‍ സന്തോഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. വെള്ളിയാഴ്ച രാത്രി ഉറക്ക ഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. സന്തോഷിനെ എംഎസ് ...

mohanlal | big news live

മാസ് ലുക്കില്‍ മോഹന്‍ലാല്‍; ‘കാട്ടിലെ രാജാവും ഇന്ത്യന്‍ സിനിമയുടെ രാജാവും ഒരൊറ്റ ഫ്രെയിമി’ലെന്ന് ആരാധകര്‍, വൈറലായി ചിത്രം

സിംഹത്തിന്റെ പശ്ചാത്തലത്തില്‍ വെള്ള ഷര്‍ട്ടും കണ്ണടയും തൊപ്പിയും വച്ചിരിക്കുന്ന താരരാജാവ് മോഹന്‍ലാലിന്റെ ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. താരം തന്നെയാണ് ഫേസ്ബുക്കില്‍ ഈ ചിത്രം ...

ഫോട്ടോയില്‍ തിളങ്ങി മീനാക്ഷി, കാവ്യയുടെ ചിത്രങ്ങളെടുത്ത് ദീലീപ്; നാദിര്‍ ഷായുടെ മകളുടെ വിവാഹനിശ്ചയ ചടങ്ങിന്റെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

ഫോട്ടോയില്‍ തിളങ്ങി മീനാക്ഷി, കാവ്യയുടെ ചിത്രങ്ങളെടുത്ത് ദീലീപ്; നാദിര്‍ ഷായുടെ മകളുടെ വിവാഹനിശ്ചയ ചടങ്ങിന്റെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

സംവിധായകനും നടനുമായ നാദിര്‍ഷയുടെ മകളുടെ വിവാഹനിശ്ചയ ചടങ്ങിലെ ചിത്രങ്ങളായിരുന്നു സമൂഹമാധ്യമങ്ങളിലടക്കം കഴിഞ്ഞ ദിവസങ്ങളിലായി കൂടുതല്‍ നിറഞ്ഞു നിന്നത്. ആയിഷയുടെ വിവാഹ നിശ്ചയചടങ്ങില്‍ എത്തിയ ദിലീപും കുടുംബവുമായിരുന്നു ഏവരുടെയും ...

covid india | big news live

രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 94 ലക്ഷത്തിലേക്ക്; 41322 പുതിയ രോഗികള്‍, 24 മണിക്കൂറിനിടെ 485 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 94 ലക്ഷത്തോട് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 41322 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം ...

gold | big news live

സ്വര്‍ണ്ണവിലയില്‍ വീണ്ടും ഇടിവ്; നാലുമാസത്തിനിടെ ഇടിഞ്ഞത് പവന് 6000 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വീണ്ടും ഇടിവ് രേഖപ്പെടുത്തി. പവന് ഇന്ന് 360 രൂപ കുറഞ്ഞ് 36,000 രൂപയിലെത്തി. ഗ്രാമിന് 4,500 രൂപയാണ് ഇന്നത്തെ വില. ചൊവ്വാഴ്ച പവന് ...

Page 2 of 45 1 2 3 45

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.