Tag: malayalam latest news

ramya haridas

ഡോക്ടര്‍മാര്‍ അനുവദിച്ചാല്‍ ഒരു ദിവസമെങ്കിലും തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങണം; കാലിന് പരുക്കേറ്റ് വിശ്രമത്തില്‍ കഴിയുന്ന രമ്യ ഹരിദാസ് പറയുന്നു

പാലക്കാട്: കേരളം തെരഞ്ഞെടുപ്പ് പോരാട്ടത്തിലാണ്. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണം ചൂടുപിടിക്കവേ പ്രചരണത്തിന് ഇറങ്ങാന്‍ കഴിയാത്തതിന്റെ വിഷമത്തിലാണ് രമ്യ ഹരിദാസ് എംപി. കാലിന് പരുക്കേറ്റ രമ്യ ഹരിദാസ് ശസ്ത്രക്രിയയ്ക്ക് ...

chief minister pinarayi vijayan

‘സോഷ്യലിസ്റ്റ് പക്ഷത്ത് ധീരമായി നിലകൊണ്ട മഹാനായ ഫുട്‌ബോളര്‍’; ഡീഗോ മറഡോണയെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മറഡോണയുടെ വേര്‍പാടില്‍ ലോകമെങ്ങുമുള്ള ഫുട്ബോള്‍ പ്രേമികളോടൊപ്പം കേരള ജനതയും ദുഃഖിക്കുന്നുവെന്നും സോഷ്യലിസ്റ്റ് പക്ഷത്ത് ധീരമായി ...

nivar cyclone

നിവാര്‍ അതിതീവ്രചുഴലിക്കാറ്റായി, തമിഴ്‌നാട്ടില്‍ വ്യാപകനാശനഷ്ടം, രണ്ട് മരണം, 13 ജില്ലകളില്‍ പൊതുഅവധി

ചെന്നൈ: നിവാര്‍ ചുഴലിക്കാറ്റില്‍ തമിഴ്‌നാട്ടില്‍ വ്യാപക നാശനഷ്ടം. രണ്ടു മരണവും റിപ്പോര്‍ട്ട് ചെയ്തു. നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. കടലൂര്‍ ജില്ലയിലാണ് ഏറ്റവുമധികം നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തത്. മരങ്ങള്‍ ...

diego maradona

ഫുട്ബോളിനും ലോക കായിക മേഖലയ്ക്കും ഏറ്റവും മികച്ചൊരു താരത്തെ നഷ്ടമായെന്ന് സച്ചിന്‍, എന്റെ ഹീറോ ഇനിയില്ലെന്ന് ഗാംഗുലി; അനുശോചിച്ച് ക്രിക്കറ്റ് ലോകം

ന്യൂഡല്‍ഹി: ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ വേര്‍പാടില്‍ അനുശോചനമറിയിച്ച് ക്രിക്കറ്റ് ലോകം. ഫുട്ബോളിനും ലോക കായിക മേഖലയ്ക്കും ഏറ്റവും മികച്ചൊരു താരത്തെ നഷ്ടമായെന്നാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ...

Diego Maradona dead at 60

ഫുട്‌ബോള്‍ ഇതിഹാസം മറഡോണ അന്തരിച്ചു; വിയോഗം രോഗമുക്തി നേടിവരുന്നതിനിടെ

ബ്യൂനസ് ഐറിസ്: ഫുട്‌ബോള്‍ ഇതിഹാസം ഡിയേഗോ മറഡോണ അന്തരിച്ചു. 60 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ടിഗ്രെയിലെ സ്വവസതിയലായിരുന്നു അന്ത്യം. തലച്ചോറില്‍ രക്തസ്രാവത്തെത്തുടര്‍ന്ന് ദിവസങ്ങള്‍ മുന്‍പ് ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു. ...

Underwent 22 Covid-19 tests

ചുറ്റിനും കൊവിഡ് കേസുകള്‍, നാലര മാസത്തിനിടെ നടത്തിയത് 22 കൊവിഡ് പരിശോധനകള്‍; വെളിപ്പെടുത്തി സൗരവ് ഗാംഗുലി

കൊല്‍ക്കത്ത: കഴിഞ്ഞ നാലര മാസത്തിനിടെ നടത്തിയത് 22 കൊവിഡ് പരിശോധനകളാണെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ഔദ്യോഗിക ചുമതലകള്‍ തടസമില്ലാതെ നടക്കാനായാണ് ഇത്രയേറെ പരിശോധനകള്‍ നടത്തിയതെന്ന് അദ്ദേഹം ...

VOTERS LIST

തദ്ദേശ തെരഞ്ഞെടുപ്പ്: ഇത്തവണ 1,72,331 കന്നി വോട്ടര്‍മാര്‍ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കും

തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 1,72,331 കന്നി വോട്ടര്‍മാര്‍ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കും. 90,507 പുരുഷ വോട്ടര്‍മാരും, 81,821 സ്ത്രീ വോട്ടര്‍മാരും, ട്രാന്‍സ്ജെന്റേഴ്സ് വിഭാഗത്തില്‍ ...

covid spread india

കൊവിഡ് രണ്ടാം തരംഗത്തിന് സാധ്യത; ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കരുത്, കര്‍ഫ്യൂ ആകാം; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശം ഇങ്ങനെ

ന്യൂഡല്‍ഹി: കൊവിഡ് നിയന്ത്രണങ്ങളില്‍ അലസത പാടില്ലെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. കൊവിഡ് 19ന് രണ്ടാം തരംഗത്തിന് സാധ്യതയേറുന്നുവെന്ന ആരോഗ്യ വിദഗ്ദരുടെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ പുതിയ മാര്‍ഗ നിര്‍ദേശം ...

rajasthan

കൊവിഡ് സ്ഥിരീകരിച്ച് ആശുപത്രിയില്‍, ചികിത്സയിലിരിക്കെ മറ്റ് വാര്‍ഡുകളില്‍ പരിശോധന നടത്തി രാജസ്ഥാന്‍ ആരോഗ്യവകുപ്പ് മന്ത്രി

രാജസ്ഥാന്‍: കൊവിഡ് സ്ഥിരീകരിച്ച് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആശുപത്രിയിലെ മറ്റ് വാര്‍ഡുകളില്‍ പരിശോധന നടത്തി രാജസ്ഥാന്‍ ആരോഗ്യവകുപ്പ് മന്ത്രി. രാജസ്ഥാന് ആരോഗ്യമന്ത്രി രഘു ശര്‍മയാണ് കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലിരിക്കെ ...

‘മുഖ്യമന്ത്രിക്ക് ഒരു മണിക്കൂര്‍ കൊടുത്താല്‍ എനിക്ക് അരമണിക്കൂര്‍ എങ്കിലും വേണം’; തന്റെ വാര്‍ത്താ സമ്മേളനത്തിന് മാധ്യമങ്ങള്‍ പരിഗണന നല്‍കുന്നില്ലെന്ന പരാതിയുമായി കെ സുരേന്ദ്രന്‍

‘മുഖ്യമന്ത്രിക്ക് ഒരു മണിക്കൂര്‍ കൊടുത്താല്‍ എനിക്ക് അരമണിക്കൂര്‍ എങ്കിലും വേണം’; തന്റെ വാര്‍ത്താ സമ്മേളനത്തിന് മാധ്യമങ്ങള്‍ പരിഗണന നല്‍കുന്നില്ലെന്ന പരാതിയുമായി കെ സുരേന്ദ്രന്‍

തിരുവനന്തപുരം: തന്റെ വാര്‍ത്താ സമ്മേളനത്തിന് മാധ്യമങ്ങള്‍ പരിഗണന നല്‍കുന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. തന്റെ വാര്‍ത്ത സമ്മേളനം 2 മിനിറ്റ് മാത്രമെ മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്യുന്നുള്ളുവെന്ന് ...

Page 10 of 45 1 9 10 11 45

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.