ഷാരൂഖ് മകനെ രക്ഷിച്ചത് പോലെ സുഹൃത്തിനെ ഞാനും സഹായിക്കുന്നു; ശിക്ഷകഴിഞ്ഞ് തിരിച്ചുവരുമ്പോഴും അയാൾ എന്റെ സുഹൃത്ത്; ദിലീപിനെ കുറിച്ച് സിദ്ധീഖ്
മലയാള സിനിമാ ലോകത്തെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ വെച്ച് നടി ആക്രമിക്കപ്പെട്ടത്. സംഭവം നടന്ന് വർഷങ്ങൾ പിന്നിടുമ്പോഴും കേസിൽ വിചാരണയും തുടരന്വേഷണവും നടക്കുകയാണ്. ഇതിനിടെ കേസിൽ പ്രതിയായ ...