നടി നൂറിൻ ഷെരീഫ് വിവാഹജീവിതത്തിലേയ്ക്ക്; സന്തോഷം പങ്കിട്ട് താരം
മലയാളത്തിന്റെ പ്രിയതാരം നൂറിൻ ഷെരീഫ് വിവാഹിതയാകുന്നു. നടനും തിരക്കഥാകൃത്തുമായ ഫഹിം സഫറാണ് താരത്തിന്റെ വരൻ. ദീർഘനാളുകളായി ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. വിവാഹ നിശ്ചയം കഴിഞ്ഞ വിവരം നൂറിൻ ...