അവരുടെ കൂടെ നടന്നിട്ടും രക്ഷപ്പെടാത്ത ഒരാളാണ് അബി, കാരണം അദ്ദേഹത്തിന്റെ സ്വഭാവം; ആ സ്വഭാവം തന്നെയാണ് മകനുമെന്ന് ശാന്തിവിള ദിനേശ്, അവൻ കഞ്ചാവിന് അടിമ
നടൻ ഷെയിൻ നിഗം കഞ്ചാവിന് അടിമയാണെന്ന ആരോപണവുമായി സംവിധായകൻ ശാന്തിവിള ദിനേശ്. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഷെയിനെപ്പറ്റിയും പിതാവ് അബിയെപ്പറ്റിയും വെളിപ്പെടുത്തലുകൾ നടത്തിയത്. മലയാള ...