വായനാപ്രിയത്തിൽ നിന്നും തിരക്കഥാലോകത്തേക്ക്; കുറ്റബോധം കാരണം ബാങ്കിലെ ജോലി ഉപേക്ഷിച്ചു, സിനിമയ്ക്കായി ജീവിച്ച ജോൺപോൾ
സിനിമാലോകത്തിന് കനത്തനഷ്ടമാണ് തിരക്കഥാകൃത്ത് ജോൺപോളിന്റെ വിയോഗം. കുട്ടിക്കാലത്ത് പിതാവിൽ നിന്നും ലഭിച്ച വായനാശീലമാണ് അദ്ദേഹത്തെ സിനിമാതിരക്കഥയുടെ ലോകത്തേക്ക് കൈപിടിച്ചെത്തിച്ചത്. മഹാരാജാസ് കോളേജിനോടുള്ള പ്രിയം കാരണം ഡിഗ്രിക്ക് ഇക്കണോമിക്സ് ...