നടൻ ജയറാമിന്റെയും പാർവ്വതിയുടെ മകൾ മാളവിക വിവാഹിതയായി
തൃശൂര്‍: ജയറാമിന്റെയും പാര്‍വതിയുടെയും മകള്‍ മാളവിക വിവാഹിതയായി. പാലക്കാട് സ്വദേശിയായ നവനീതാണ് വരന്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് ഇന്ന് രാവിലെ 6.30ഓടെയായിരുന്നു താലികെട്ട്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ...