പാണ്ടിക്കാട് എആര്‍ ക്യാമ്പില്‍ മൂന്ന് പേര്‍ക്ക് കൂടി എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചു; ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്
മലപ്പുറം: മലപ്പുറം പാണ്ടിക്കാടില്‍ എച്ച് വണ്‍ എന്‍ വണ്‍ മൂന്നുപേര്‍ക്കുകൂടി സ്ഥിരീകരിച്ചു. കണ്ണൂരില്‍ തെരഞ്ഞെടുപ്പ് ജോലി കഴിഞ്ഞെത്തിയവര്‍ക്കാണ് പനി ബാധിച്ചത്. ഇതോടെ ജില്ലയില്‍ എച്ച് വണ്‍ എന്‍ ...