ജാറത്തിന് സമീപം വിള്ളലും താഴ്ച്ചയും; നിലമ്പൂര്‍-ഗൂഡല്ലൂര്‍ പാതയില്‍ വാഹന ഗതാഗതം നിരോധിച്ചു
മലപ്പുറം: ജാറത്തിന് സമീപം വിള്ളലും താഴ്ച്ചയും കണ്ടെത്തിയതിനെ തുടര്‍ന്ന് കോഴിക്കോട്- നിലമ്പൂര്‍-ഗൂഡല്ലൂര്‍ പാതയില്‍ വാഹന ഗതാഗതം നിരോധിച്ചു. നിലമ്പൂര്‍ നാടുകാണി ചുരത്തില്‍ ജാറം മേഖലയിലൂടെയുള്ള വാഹന ഗതാഗതത്തിനാണ് ...