മലപ്പുറത്ത് കൊവിഡ് ബാധിച്ച ഗര്‍ഭിണി മാസം തികയാതെ പ്രസവിച്ചു; മൂന്ന് കുഞ്ഞുങ്ങളും മരിച്ചു
മലപ്പുറം: മലപ്പുറത്ത് കൊവിഡ് ബാധിച്ച ഗര്‍ഭിണി മാസം തികയാതെ പ്രസവിച്ചു. പ്രസവത്തില്‍ മൂന്ന് കുട്ടികളും മരണപ്പെട്ടു. അഞ്ചാം മാസത്തിലാണ് യുവതി പ്രസവിച്ചത്്. വിദേശത്ത് നിന്നെത്തിയ യുവതിക്ക് കോട്ടക്കലില്‍ ...