തലശ്ശേരിക്കാര് പേരിട്ട മുംബൈയിലെ മലബാര്‍ ഹില്‍സിന്റെയും പേരു മാറ്റുന്നു; ‘രാം നഗരി’യാക്കാന്‍ ശിവസേന; രാമലക്ഷ്മണന്മാരുടെ വിശ്രമ കേന്ദ്രമെന്ന് വാദം
മുംബൈ: മുംബൈയിലെ അതിപ്രശസ്തമായ റസിഡന്‍ഷ്യല്‍ ഏരിയയിലും പേരുമാറ്റല്‍ രാഷ്ട്രീയം പയറ്റാനൊരുങ്ങി സംഘപരിവാര്‍. പണക്കാരുടെയും രാഷ്ട്രീയക്കാരുടെയും വസതികള്‍ സ്ഥിതിചെയ്യുന്ന മെുംബൈയിലെ മലബാര്‍ ഹില്‍സിന്റെ പേര് മാറ്റുമെന്ന് ശിവസേന. മലബാര്‍ ...