മകരജ്യോതി തെളിയിക്കാനുള്ള അവകാശവും ശബരിമലയില്‍ തേനഭിഷേകം നടത്താനുള്ള അവകാശവും തിരികെ വേണം; മലയരയര്‍ വിഭാഗം സുപ്രീംകോടതിയിലേക്ക്; തങ്ങളുടെ ക്ഷേത്രം പന്തളം കൊട്ടാരം പിടിച്ചെടുത്തതെന്ന് ആരോപണം
പത്തനംതിട്ട: മകരജ്യോതി കത്തിക്കുന്നതിനുള്ള അവകാശവും ശബരിമലയില്‍ അയ്യപ്പനു തേനഭിഷേകം നടത്താനുള്ള അവകാശവും തിരികെ വേണമെന്ന് ആവശ്യപ്പെട്ട് മലയരയ സമൂഹം സുപ്രീംകോടതിയിലേക്ക്. മകരവിളക്കില്‍ ജ്യോതി തെളിയിക്കാനുള്ള അവകാശം, തേനഭിഷേകം ...