കൈയ്യില്‍ പണമില്ല; ഗംഗാ നദിയില്‍ നിന്ന് വെള്ളമെടുത്തും ഭക്ഷണം പാകം ചെയ്തും ഗുഹയില്‍ തങ്ങി വിദേശികള്‍; ഒടുവില്‍ പിടിയില്‍, ക്വാറന്റൈന് ചെയ്തു
ഋഷികേശ്: കൈയ്യില്‍ പണമില്ലാത്തതിനെ തുടര്‍ന്ന് ഗുഹയില്‍ തങ്ങിയ വിദേശികളെ പോലീസ് കണ്ടെത്തി. മൂന്ന് സ്ത്രീകളും മൂന്ന് പുരുഷന്മാരും ഉള്‍പ്പെടുന്ന ആറംഗസംഘത്തെയാണ് പോലീസ് കണ്ടെത്തിയത്. ഉത്തരാഖണ്ഡിലാണ് സംഭവം. ലക്ഷ്മണ് ...