തൃപ്പൂണിത്തുറയിൽ മേജർ രവിയെ കളത്തിലിറക്കാൻ ബിജെപി
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ സംവിധാകനും നടനുമായ മേജർ രവി ബിജെപി സ്ഥാനാർത്ഥി ആയേക്കും. മത്സരിക്കാൻ മേജർ രവി വിമുഖത അറിയിച്ചിട്ടില്ല. അതിനാൽ തന്നെ മണ്ഡലത്തിൽ ...
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ സംവിധാകനും നടനുമായ മേജർ രവി ബിജെപി സ്ഥാനാർത്ഥി ആയേക്കും. മത്സരിക്കാൻ മേജർ രവി വിമുഖത അറിയിച്ചിട്ടില്ല. അതിനാൽ തന്നെ മണ്ഡലത്തിൽ ...
കോട്ടയം: മോഹന്‍ലാലിനെ നായകനാക്കി മേജര്‍ രവി സംവിധാനം ചെയ്ത കര്‍മ്മയോദ്ധ സിനിമയുടെ തിരക്കഥയെ മുന്‍നിര്‍ത്തിയുള്ള നിയമതര്‍ക്കത്തില്‍ മേജര്‍ രവിക്ക് തിരിച്ചടി. തിരക്കഥ പുതുപ്പള്ളി സ്വദേശിയും തിരക്കഥാകൃത്തുമായ റെജി ...
'എമ്പുരാന്‍' സിനിമയുമായി ബന്ധപ്പെട്ട് പൃഥ്വിരാജിനെതിരെ നടക്കുന്ന ആക്രമണങ്ങളില്‍ പ്രതികരിച്ച് അമ്മ മല്ലിക സുകുമാരന്‍. എമ്പുരാന്‍ സിനിമയില്‍ മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും കാണാത്ത ഒരു രംഗം പോലും ഇല്ലെന്നും ...
കല്‍പ്പറ്റ; വയനാട്ടിലെ ദുരന്തമുഖത്ത് നിന്ന് സെല്‍ഫിയെടുത്ത് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത നടനും സംവിധായകനുമായ മേജര്‍ രവിക്കെതിരെ രൂക്ഷവിമര്‍ശനം. നടനും ടെറിടോറിയല്‍ ആര്‍മി ലെഫ്റ്റനന്റ് കേണലുമായ മോഹന്‍ലാലിനൊപ്പമുള്ള സെല്‍ഫിയാണ് ...
തിരുവനന്തപുരം: കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറിയ കണ്ണൂരിലെ പ്രമുഖ നേതാവ് സി രഘുനാഥ് ബിജെപി ദേശീയ കൗൺസിലിലേക്ക്. ഒപ്പം പ്രശസ്ത സിനിമാ സംവിധായകനും നടനുമായ മേജർ രവിയെ ...
കൊച്ചി: ബിഗ് ബോസ് മലയാളം സീസണ്‍ 4 ഷോയിലെ മത്സരാര്‍ഥി അനിയന്‍ മിഥുന്റെ ഇന്ത്യന്‍ ആര്‍മിയെക്കുറിച്ചുള്ള പരാമര്‍ശം പച്ചക്കള്ളമെന്നു മേജര്‍ രവി. എല്ലാവരും ഏറെ ബഹുമാനിക്കുന്ന, ഏറ്റവും ...
ആറ് വർഷം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് നടി ഭാവന പ്രധാന കേന്ദ്രകഥാപാത്രമായി എത്തിയ 'ൻറിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്' കഴിഞ്ഞ ദിവസമാണ് റിലീസിനെത്തിയത്. ഭാവനയുടെ ശക്തമായ തിരിച്ചുവരവ് എന്നാണ് ചിത്രം ...
നടൻ മോഹൻലാലിനെതിരായ നല്ല ഗുണ്ടാ പരാമർശത്തിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെതിരെ വിമർശനവുമായി മേജർ രവി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രൂക്ഷവിമർശനം നടത്തിയത്. സ്വന്തം മൂക്കിന് താഴെയുള്ള കേരളത്തിൽ നടക്കുന്നത് ...
കൊച്ചി: കടത്തുകടവ് റോഡില്‍ മാലിന്യക്കൂമ്പാരത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ദേശീയ പതാകയ്ക്ക് സല്യൂട്ട് അടിച്ച് സൈബര്‍ ലോകത്ത് വൈറലായ പോലീസ് ഉദ്യോഗസ്ഥനെ നേരില്‍ കണ്ട് അനുമോദിച്ച് സംവിധായകന്‍ ...
മമ്മൂട്ടിയെ പ്രധാന കഥാപാത്രമായെത്തുന്ന 'പുഴു'വിനെതിരെ സംവിധായകനും നടനുമായ മേജര്‍ രവി. സിനിമയ്ക്കെതിരെ ശ്രീജിത്ത് പണിക്കരുടെ വിമര്‍ശന കുറിപ്പിനാണ് പരിഹാസ കമന്റുമായി മേജര്‍ രവി എത്തിയത്. മമ്മൂട്ടിയെ നായകനാക്കി ...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.