വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി; ‘കല്യാണച്ചെറുക്കനെ’ കാത്തിരുന്ന വീട്ടിലേക്ക് ചേതനയറ്റ് മേജര്‍!
കാശ്മീര്‍; രജൗറിയില്‍ സ്ഫോടക വസ്തു നിര്‍വീര്യമാക്കുന്നതിനു മുന്‍പ് മേജര്‍ ചിത്രേഷ് ബിഷ്ത്(31) കരുതിയിട്ടുണ്ടാവില്ല വിവാഹമെന്നത് തന്റെ സ്വപ്നം മാത്രമാണെന്ന്. മാര്‍ച്ച് ഏഴിന് നടക്കേണ്ട മംഗല്യ സ്വപ്നം മനസ്സിലേറ്റിയിട്ട് ...