അച്ഛനും കുഞ്ഞുചേച്ചിയും നഷ്ടമായ ലോകത്തേക്ക് അവൻ കണ്ണുതുറന്നു; അമ്മ രേവതിക്ക് ആശ്വാസത്തണലായി ഈ ആൺകുഞ്ഞ്
കൊച്ചി: പിറന്നു വീഴുന്നതിന് മണിക്കൂറുകൾ മുമ്പെ കുഞ്ഞു ചേച്ചിയും അച്ഛനും നഷ്ടമായതിന്റെ വേദനകളൊന്നും അറിയാതെ ആ കുഞ്ഞുജീവൻ ഭൂമിയിൽ പിറന്നു വീണു. അമ്മ രേവതിക്ക് കൂട്ടായും തണലായും ...