അടിസ്ഥാന സൗകര്യം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത 84 നഴ്സുമാരെ പിരിച്ചുവിട്ടു; ഡല്‍ഹി മജീദിയ ആശുപത്രിയില്‍ പ്രതിഷേധം
ന്യൂഡല്‍ഹി; ഡല്‍ഹി മജീദിയ ആശുപത്രിയില്‍ പ്രതിഷേധ പ്രകടനവുമായി നഴ്സുമാര്‍. നഴ്സുമാരെ പിരിച്ചുവിട്ടതിന്റെ അടിസ്ഥാനത്തിലാണ് പ്രതിഷേധം നടത്തുന്നത്. കൊവിഡ് ഡ്യൂട്ടിയിലുള്ള നഴ്സുമാര്‍ക്ക് അടിസ്ഥാനസൗകര്യം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത 84 ...