ശ്രീലങ്കന്‍ പാര്‍ലമെന്റ പിരിച്ചുവിട്ടത് ഭരണഘടനാ വിരുദ്ധം: സുപ്രീം കോടതിയുടെ ഏഴംഗ ബെഞ്ച് നടപടി റദ്ദാക്കി
കൊളംബോ: ശ്രീലങ്കയെ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട പാര്‍ലമെന്റ് പിരിച്ചുവിട്ട പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ നടപടി ഭരണഘടനാവിരുദ്ധമെന്ന് സുപ്രീം കോടതി. സുപ്രീം കോടതിയുടെ ഏഴംഗ ബെഞ്ച് നടപടി റദ്ദുചെയ്തു. ...