കേന്ദ്രമന്ത്രിമാര്‍ക്ക് മൂന്ന് കുട്ടികളാകാം, എന്നാല്‍ ലക്ഷദ്വീപ് പഞ്ചായത്തംഗങ്ങള്‍ക്ക് അത് പറ്റില്ല; അഡ്മിനിസ്ട്രേറ്ററുടെ നടപടിയെ വിമര്‍ശിച്ച് മഹുവ മൊയ്ത്ര
കൊല്‍ക്കത്ത: ലക്ഷദ്വീപില്‍ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പേട്ടല്‍ നടത്തുന്ന ജനദ്രോഹ നയങ്ങള്‍ക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഇപ്പോള്‍ പ്രഫുല്‍ ഖോഡ പേട്ടലിന്റെ നടപടിയെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് ...