മാഹിയില്‍ സ്ഥിതി ഗുരുതരമാകുന്നു; നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പോലീസുകാരനും കൂടി കൊവിഡ് സ്ഥിരീകരിച്ചു
മാഹി: മാഹിയില്‍ അഞ്ചു പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. മാഹി ജനറല്‍ ആശുപത്രിയിലെ നാലു ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പള്ളൂര്‍ സ്റ്റേഷനിലെ പോലീസുകാരനുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മാഹി ...