ഇത് കുഞ്ഞു’മഹേഷിന്റെ’ പ്രതികാരം! മാതാപിതാക്കള്‍ ഉപേക്ഷിച്ചു പോയ ഏഴാം ക്ലാസുകാരന് സ്വന്തമാക്കിയത് കായികമേളയിലെ സ്വര്‍ണ്ണ മെഡല്‍!
തിരുവനന്തപുരം: ഒമ്പത് മാസം പ്രായമുള്ളപ്പോള്‍ ഉപേക്ഷിച്ചു പോയ മാതാപിതാക്കള്‍, അറിയാന്‍ അന്ന് നിങ്ങള്‍ പിന്നിലെറിഞ്ഞു കളഞ്ഞ മഹേഷ് ഇന്ന് കേരളത്തിന്റെ അഭിമാനപുത്രനായിരിക്കുന്നു. ഇന്നും നിങ്ങളോടുള്ള ദേഷ്യത്താലാകണം,പേരിന്റെ ഇനിഷ്യല്‍ ...