തികച്ചും രാഷ്ട്രീയ ലക്ഷ്യം, ഇന്ത്യയുടെ പേര് മാറ്റി ഭാരത് എന്നാക്കാനുള്ള നീക്കം ബാലിശമെന്ന് മഹാത്മാഗാന്ധിയുടെ കൊച്ചുമകന് തുഷാര്‍ ഗാന്ധി, രൂക്ഷവിമര്‍ശനം
ഡല്‍ഹി: ഇന്ത്യയെന്ന പേര് മാറ്റി രാജ്യത്തിന്റെ പേര് ഭാരത് എന്നാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിനെതിരെ മഹാത്മാഗാന്ധിയുടെ കൊച്ചു മകന് തുഷാര്‍ ഗാന്ധി. രാജ്യത്തിന്റെ പേര് മാറ്റാനുള്ള നീക്കം ബാലിശമെന്ന് ...