ധാരണ പ്രകാരം സ്ഥാനമൊഴിയണം; പുതിയ സഖ്യം രൂപീകരിച്ച് സ്ഥാനം നിലനിർത്താൻ മലേഷ്യൻ പ്രധാനമന്ത്രി; മഹാതിർ മുഹമ്മദിന്റേത് രാജി നാടകമോ?
ക്വലാലംപൂർ: മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദ് സ്ഥാനം നിലനിർത്താനായി രാജിവച്ചു. മലേഷ്യൻ രാജാവിന് രാജിക്കത്ത് കൈമാറിയതായി മഹാതിറിന്റെ ഓഫീസാണ് അറിയിച്ചത്. പുതിയ ഭരണകക്ഷി സഖ്യം രൂപീകരിക്കാൻ നീക്കങ്ങൾ ...