ഇത് ദുബായ് തന്നെയാണോ? അത്ഭുതപ്പെട്ട് പ്രവാസികള്‍! ശിവരാത്രി മഹോത്സവ ദിനത്തില്‍ ദുബായ് ശിവക്ഷേത്രത്തിലേയ്ക്ക് വന്‍ ഭക്തജനപ്രവാഹം, ദര്‍ശനത്തിനായി കാത്തു നിന്നത് മണിക്കൂറുകള്‍
ദുബായ്: പിതൃപുണ്യം തേടി ലക്ഷക്കണക്കിന് ജനങ്ങളാണ് ശിവരാത്രി മഹോത്സവത്തില്‍ ബലിദര്‍പ്പണം നടത്തുന്നത്. ഉറക്കമൊഴിച്ചും ഒരിക്കല്‍ എടുത്തും വ്രതം നോറ്റ് മരിച്ചുപോയ തങ്ങളുടെ ഉറ്റവര്‍ക്ക് ബലിദര്‍പ്പണം നടത്തുന്നത് നിരവധി ...