മഹാരാഷ്ട്രയിലെ സ്വകാര്യ ആശുപത്രിയില്‍ തീപിടുത്തം; നാല് രോഗികള്‍ വെന്തുമരിച്ചു, കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം
താനെ: മഹാരാഷ്ട്രയിലെ താനെയില്‍ സ്വകാര്യ ആശുപത്രിയില്‍ അഗ്നിബാധ. അപകടത്തില്‍ നാല് രോഗിക ള്‍ വെന്തുമരിച്ചു. നിര്‍വധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. മുമ്പ്രയിലെ കൗസയിലുള്ള പ്രൈം ക്രിട്ടിക്കെയര്‍ ആശുപത്രിയില്‍ ...