ഉള്ളി വില കുത്തനെ കുറഞ്ഞു; 2657 കിലോ ഉള്ളി വിറ്റിട്ട് മിച്ചം കിട്ടിയ 6 രൂപ മുഖ്യമന്ത്രിക്ക് അയച്ച് കൊടുത്ത് കര്‍ഷകന്റെ പ്രതിഷേധം!
മുംബൈ: ഉള്ളി വില കുത്തനെ കുറയുന്നതിനിടെ മഹാരാഷ്ട്രയില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി കര്‍ഷകര്‍ രംഗത്ത്. ഇത്തരത്തില്‍ 2657 കിലോ ഉള്ളി വിറ്റിട്ട് മിച്ചം കിട്ടിയ 6 രൂപ മുഖ്യമന്ത്രി ...