Tag: Maharashtra

മഹാരാഷ്ട്രയിൽ ബിജെപിയെ കാത്ത് നിൽക്കാതെ ശിവസേന; സ്ഥാനാർത്ഥികളുടെ പട്ടിക പുറത്ത്

മഹാരാഷ്ട്രയിൽ ബിജെപിയെ കാത്ത് നിൽക്കാതെ ശിവസേന; സ്ഥാനാർത്ഥികളുടെ പട്ടിക പുറത്ത്

മുംബൈ: ബിജെപിയും ശിവസേനയും മഹാരാഷ്ട്രയിൽ സഖ്യമുണ്ടാക്കുമോ എന്ന ചർച്ചകൾക്ക് ഒന്നും സമയം നൽകാതെ അടുത്തമാസം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളുടെ ആദ്യപട്ടിക പ്രസിദ്ധീകരിച്ച് ശിവസേന. ബിജെപിയുമായുള്ള സഖ്യത്തിൽ ...

കരകവിഞ്ഞ് പുഴ; വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ പാലം നിര്‍മ്മിച്ച് നല്‍കി അധ്യാപകരും രക്ഷിതാക്കളും

കരകവിഞ്ഞ് പുഴ; വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ പാലം നിര്‍മ്മിച്ച് നല്‍കി അധ്യാപകരും രക്ഷിതാക്കളും

ഔറംഗബാദ്: മഹാരാഷ്ട്രയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ പാലം നിര്‍മ്മിച്ച് നല്‍കി അധ്യാപകരും രക്ഷിതാക്കളും. മഴക്കാലമായാല്‍ പുഴ നിറഞ്ഞ് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ എത്താന്‍ കഴിയാതെ വന്നതോടെ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നത് ...

മഹാരാഷ്ട്ര, ഹരിയാന തെരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിച്ചു; വോട്ടെടുപ്പ് ഒക്ടോബര്‍ 21 ന്; വോട്ടെണ്ണല്‍ ഒക്ടോബര്‍ 24 ന്

മഹാരാഷ്ട്ര, ഹരിയാന തെരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിച്ചു; വോട്ടെടുപ്പ് ഒക്ടോബര്‍ 21 ന്; വോട്ടെണ്ണല്‍ ഒക്ടോബര്‍ 24 ന്

ന്യൂഡല്‍ഹി: മഹാരാഷ്ട്ര, ഹരിയാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചു. രണ്ട് സംസ്ഥാനങ്ങളിലും ഒക്ടോബര്‍ 21 ന് വോട്ടെടുപ്പ് നടക്കുമെന്ന് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. വോട്ടെണ്ണല്‍ ഒക്ടോബര്‍ 24 ...

നടി ഊര്‍മിള മതോണ്ട്കര്‍ കോണ്‍ഗ്രസ് വിട്ടു

നടി ഊര്‍മിള മതോണ്ട്കര്‍ കോണ്‍ഗ്രസ് വിട്ടു

മുംബൈ: ബോളിവുഡ് താരം ഊര്‍മിള മതോണ്ട്കര്‍ കോണ്‍ഗ്രസ് വിട്ടു. അതേസമയം പാര്‍ട്ടി വിടാനുള്ള കാരണം വ്യക്തമല്ല. ഇക്കഴിഞ്ഞ മാര്‍ച്ച് 27ന് രാഹുല്‍ ഗാന്ധിയില്‍ നിന്ന് അംഗത്വം സ്വീകരിച്ചാണ് ...

റിസോര്‍ട്ടുകള്‍ തുടങ്ങാന്‍ കാശ്മീരിലും ലഡാക്കിലും മഹാരാഷ്ട്ര സര്‍ക്കാര്‍ ഭൂമി വാങ്ങും; ഫഡ്‌നാവിസ്

റിസോര്‍ട്ടുകള്‍ തുടങ്ങാന്‍ കാശ്മീരിലും ലഡാക്കിലും മഹാരാഷ്ട്ര സര്‍ക്കാര്‍ ഭൂമി വാങ്ങും; ഫഡ്‌നാവിസ്

മുംബൈ: കാശ്മീരിലും ലഡാക്കിലും മഹാരാഷ്ട്ര സര്‍ക്കാര്‍ ഭൂമി വാങ്ങുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. ഇവിടങ്ങളില്‍ റിസോര്‍ട്ടുകള്‍ ആരംഭിക്കുന്നതിനായാണ് ഭൂമി വാങ്ങുന്നതെന്നും ഫഡ്‌നാവിസ് പറഞ്ഞു. മഹാരാഷ്ട്രയില്‍ നിന്നുള്ള അമര്‍നാഥ് ...

മഹാരാഷ്ട്രയിലെ കെമിക്കല്‍ ഫാക്ടറിയിലെ സ്‌ഫോടനം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്

മഹാരാഷ്ട്രയിലെ കെമിക്കല്‍ ഫാക്ടറിയിലെ സ്‌ഫോടനം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്

മുംബൈ: മഹാരാഷ്ട്രയിലെ കെമിക്കല്‍ ഫാക്ടറിയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ചു. അഞ്ച് ലക്ഷം രൂപ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നല്‍കുമെന്നാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അറിയിച്ചത്. ...

റോഡരികിലെ അഴുക്കുചാലില്‍ നിന്ന് എട്ടടി നീളമുള്ള മുതലയെ കണ്ടെത്തി- വീഡിയോ

റോഡരികിലെ അഴുക്കുചാലില്‍ നിന്ന് എട്ടടി നീളമുള്ള മുതലയെ കണ്ടെത്തി- വീഡിയോ

രത്‌നഗിരി (മഹാരാഷ്ട്ര): റോഡരികിലെ അഴുക്കുചാലില്‍ നിന്ന് എട്ടടി നീളമുള്ള മുതലയെ കണ്ടെത്തി. മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയിലുള്ള ചിപ്ലുനിലാണ് സംഭവം. മുതലയെ രക്ഷപ്പെടുത്തി വനപാലകര്‍ നദിയില്‍ വിട്ടു. മഹാരാഷ്ട്രയിലെ ...

മഹാരാഷ്ട്രയിലെ നിയമസഭാ തെരഞ്ഞെടുപ്പിലും എന്‍സിപിയും കോണ്‍ഗ്രസും സഖ്യമായി തന്നെ മത്സരിക്കും; സീറ്റ് വിഭജനത്തില്‍ ധാരണയായി

മഹാരാഷ്ട്രയിലെ നിയമസഭാ തെരഞ്ഞെടുപ്പിലും എന്‍സിപിയും കോണ്‍ഗ്രസും സഖ്യമായി തന്നെ മത്സരിക്കും; സീറ്റ് വിഭജനത്തില്‍ ധാരണയായി

മുംബൈ; മഹാരാഷ്ട്രയില്‍ വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ എന്‍സിപിയും കോണ്‍ഗ്രസും സഖ്യമായി തന്നെ മത്സരിക്കുമെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. 240 സീറ്റുകളുടെ കാര്യത്തില്‍ ധാരണയായി. ബാക്കി സീറ്റുകളില്‍ ...

വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയ ട്രെയിനില്‍ നിന്ന് 600 പേരെ രക്ഷപ്പെടുത്തി; രക്ഷാപ്രവര്‍ത്തനം തുടരുന്നു-വീഡിയോ

വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയ ട്രെയിനില്‍ നിന്ന് 600 പേരെ രക്ഷപ്പെടുത്തി; രക്ഷാപ്രവര്‍ത്തനം തുടരുന്നു-വീഡിയോ

മുംബൈ: മഹാരാഷ്ട്രയിലെ വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയ മഹാലക്ഷ്മി എക്‌സ്പ്രസ് ട്രെയിനില്‍ നിന്ന് 600 പേരെ രക്ഷപ്പെടുത്തി. 700 പേരായിരുന്നു ട്രെയിനില്‍ ഉണ്ടായിരുന്നത്. നേവിയും ദേശീയ ദുരന്ത നിവാരണ സേനയും ...

കനത്ത മഴയെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ തിവാരെ  അണക്കെട്ട് തകര്‍ന്നു;  25 ഓളം പേരെ കാണാതായി, 15 വീടുകള്‍ ഒഴുകിപ്പോയി

കനത്ത മഴയെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ തിവാരെ അണക്കെട്ട് തകര്‍ന്നു; 25 ഓളം പേരെ കാണാതായി, 15 വീടുകള്‍ ഒഴുകിപ്പോയി

മുംബൈ: കനത്ത മഴയെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ രത്‌നഗിരിയിലെ തിവാരെ അണക്കെട്ട് തകര്‍ന്നു. അപകടത്തെ തുടര്‍ന്ന് ഇരുപത്തഞ്ചോളം പേരെ കാണാതായി. പതിനഞ്ച് വീടുകള്‍ ഒലിച്ചു പോയി. അണക്കെട്ട് പൊട്ടിയത് ...

Page 43 of 46 1 42 43 44 46

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.