നിർമ്മാണം കഴിഞ്ഞ റോഡ് കൈകൊണ്ട് ഇളക്കിയെടുത്ത് നാട്ടുകാർ; റോഡിനടിയിൽ തുണിവിരിച്ചെന്ന് കണ്ടെത്തൽ; ജർമൻ ടെക്നോളജിയെന്ന് കരാറുകാരൻ!
മുംബൈ: രാജ്യത്ത് ഏത് സംസാഥാനമായാലും നിലവാരമില്ലാത്ത റോഡുകളാണ് ചർച്ചയാക്കപ്പെടുന്നത്. ഇപ്പോഴിതാ മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തിൽ നിന്നുള്ള ദൃശ്യങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. കഴിഞ്ഞദിവസം നിർമാണം പൂർത്തിയാക്കി നാട്ടുകാർക്കായി തുറന്നുകൊടുത്ത ...