ഇതരജാതിക്കാരനെ പ്രണയിച്ചു, 17-കാരിയെ കൊലപ്പെടുത്തി മാതാപിതാക്കള്‍, അറസ്റ്റ്
മുംബൈ: ഇതരജാതിക്കാരനെ പ്രണയിച്ചതിന് പതിനേഴുകാരിയെ മാതാപിതാക്കള്‍ കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ നാന്ദേഡ് സ്വദേശിനിയായ അങ്കിത പവാറെയാണ് മാതാപിതാക്കള്‍ അതിദാരുണമായി കൊലപ്പെടുത്തിയത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളായ രാമറാവു പവാര്‍, പഞ്ചഫുലഭായ് ...