മഹാരാഷ്ട്ര സര്‍ക്കാരിനെ പിടിച്ചുലച്ച് അഴിമതിയാരോപണം: ആഭ്യന്തര മന്ത്രി നൂറ് കോടി ആവശ്യപ്പെട്ടെന്ന് മുന്‍ മുംബൈ പോലീസ് കമ്മീഷണര്‍: അനില്‍ ദേശ്മുഖ് രാജി വച്ചേക്കും
മുംബൈ: മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിനെതിരേ ഗുരുതര ആരോപണവുമായി മുന്‍ മുംബൈ പോലീസ് കമ്മീഷണര്‍ പരംബീര്‍ സിങ് രംഗത്ത്. നിലവില്‍ എന്‍ഐഎയുടെ കസ്റ്റഡിയിലുള്ള പോലീസ് ഉദ്യോഗസ്ഥനായ ...