മഹാരാഷ്ട്രയില്‍ ഒരു മന്ത്രിക്ക് കൂടി കൊവിഡ് 19; അഞ്ച് പേഴ്സണല്‍ സ്റ്റാഫുകള്‍ക്കും വൈറസ് ബാധ
മുംബൈ: മഹാരാഷ്ട്രയില്‍ ഒരു മന്ത്രിക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഒപ്പം മന്ത്രിയുടെ അഞ്ച് പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. എല്ലാവരെയും ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ...