മഹാരാഷ്ട്രയുടെ 18ാമത് മുഖ്യമന്ത്രിയാവാന്‍ ദേവേന്ദ്ര ഫഡ്നാവിസ്, സത്യപ്രതിജ്ഞ ഇന്ന്, ചടങ്ങില്‍ മോദി പങ്കെടുക്കും
മുംബൈ: ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് ഇന്ന് മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. വൈകീട്ട് 5.30 ന് മുംബൈ ആസാദ് മൈതാനിയില്‍ വെച്ചാണ് സത്യപ്രതിജ്ഞാച്ചടങ്ങ് നടക്കുക. ചടങ്ങില്‍ ...