അറബിക്കടലില്‍ ‘മഹാ’ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചു: ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; കടലിലും തീരത്തും ഒരു കാരണവശാലും പോകരുത്
തിരുവനന്തപുരം: അറബിക്കടലില്‍ രൂപം കൊണ്ട അതിതീവ്ര ന്യൂനമര്‍ദം 'മഹാ' (MAHA) ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചുവെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കേരളം മഹാ ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിലില്ലെങ്കിലും കേരള ...