‘ഷെയ്ന് നിഗത്തിനെ നായകനാക്കി ഒരുക്കുന്ന ചിത്രം കേരളത്തില്‍ ഓടിക്കില്ലെന്ന് ഭീഷണിപ്പെടുത്തി’; ജോബി ജോര്‍ജിനെതിരെ വെളിപ്പെടുത്തലുമായി മഹാസുബൈര്‍
കഴിഞ്ഞ ദിവസമാണ് നടന് ഷെയ്ന് നിഗം തനിക്കെതിരെ വധഭീഷണി ഉണ്ടെന്ന കാര്യം വെളിപ്പെടുത്തി രംഗത്ത് എത്തിയത്. നിര്‍മ്മാതാവ് ജോബി ജോര്‍ജ് ആണ് തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നതെന്നും താരം ...