മാഗിയില്‍ ചിക്കന്റെ കുടലും നഖവും; പ്രതികരണവുമായി ദുബായ് മുന്‍സിപ്പാലിറ്റി രംഗത്ത്
ദുബായ്: ദുബായിയില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മാഗിക്കെതിരെ പ്രചരിക്കുന്ന വാര്‍ത്ത നിഷേധിച്ച് ദുബായ് മുന്‍സിപ്പാലിറ്റി രംഗത്ത്. മാഗിയുടെ ഉല്‍പ്പന്നങ്ങളില്‍ ചിക്കന്റെ കുടലും നഖവും ഫ്ലേവര്‍ എന്ഹാന്സറായ സോഡിയം ...