കൊറോണ സംശയത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചയാൾ കടന്നു കളഞ്ഞു; പിടികൂടാൻ പോലീസ് ഊർജ്ജിത ശ്രമത്തിൽ
മംഗളൂരു: രാജ്യത്ത് കൊറോണ പടർന്നുപിടിക്കുന്നതിനിടെ അതീവ ജാഗ്രതയിലാണ് ആരോഗ്യപ്രവർത്തകർ. ഇതിനിടെ, കൊറോണ പരിശോധനയിൽ നിന്നും ഐസൊലേഷനിൽ നിന്നും ഓടിയൊളിക്കാനും ആളുകൾ ശ്രമം തുടരുകയാണ്. കൊറോണ വൈറസ് ബാധ ...