പൂവും ചന്ദനവും ഒന്നുമല്ല ഇവിടെ പ്രസാദമായി ലഭിക്കുന്നത് അസ്സല് ദം മട്ടന്‍ബിരിയാണി! പ്രവേശനം ഭക്തര്‍ക്ക് മാത്രമല്ല എല്ലാവര്ക്കും കടന്ന് ചെല്ലാം, വ്യത്യസ്തമായി മധുരയിലെ ക്ഷേത്രം
മധുര: പൂവും ചന്ദനവും അവിലും മലരും മറ്റുമാണ് പൊതുവെ അമ്പലങ്ങളില്‍ കൊടുത്ത് വരാറുള്ള പ്രസാദങ്ങള്‍. നോണ്‍ വെജ് കഴിച്ചാല്‍ അമ്പലത്തില്‍ കയറാന്‍ പാടില്ല, അമ്പലത്തില്‍ ഒരു നോണ്‍വെജ് ...