‘ഭൂമിയില്‍ ലോക്ക്ഡൗണ്‍, ആകാശത്ത് വച്ച് വിവാഹം നടത്തി കമിതാക്കള്‍’; വിവാഹ വീഡിയോ വൈറല്‍
ചെന്നൈ: തങ്ങളുടെ വിവാഹം മനോഹരമായ ഓര്മ്മകളിലൊന്നാക്കമെന്നാണ് പലരുടെയും ആഗ്രഹം. എല്ലാ ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ച് ആഘോഷമാക്കിയായിരുന്നു പലരും ഇതുവരെ വിവാഹങ്ങള്‍ നടത്തിയിരുന്നത്. എന്നാല്‍ രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ...