ജയ്ശ്രീറാം വിളിക്കാത്തതിന് മദ്രസ അധ്യാപകന് നേരെ ആക്രമണം; സംഘം ചേര്‍ന്ന് കാറിടിപ്പിച്ചു
ന്യൂഡല്‍ഹി: ജയ്ശ്രീറാം വിളിക്കാത്തതിന് മദ്രസ അധ്യാപകനെ തടഞ്ഞുനിര്‍ത്തി ആക്രമിച്ചു. ഡല്‍ഹിയിലെ രോഹിണിയില്‍ വ്യാഴാഴ്ചയാണ് സംഭവം. രോഹിണി സെക്ടര്‍ 20ലെ മദ്രസയില്‍ പഠിപ്പിക്കുന്ന മൗലാന മുഅ്മിന്‍ (40) ആണ് ...