പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചു, മദ്രസ അധ്യാപകന് 86 വര്‍ഷം കഠിനതടവ് ശിക്ഷ
തിരുവനന്തപുരം : തിരുവനന്തപുരത്ത് പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മദ്രസ അദ്ധ്യാപകന് 86 വര്‍ഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് പോക്സോ കോടതി. ഒന്നാം പ്രതി ...