മദ്രാസ് മെഡിക്കല്‍ കോളേജിലെ 42 വിദ്യാര്‍ഥികള്‍ക്ക് കോവിഡ്-19; രോഗം സ്ഥിരീകരിച്ചവരെല്ലാം കോവിഡ് വാര്‍ഡില്‍ ജോലി ചെയ്തിരുന്നവര്‍
ചെന്നൈ: മദ്രാസ് മെഡിക്കല്‍ കോളേജിലെ 42 മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോവിഡ് വാര്‍ഡില്‍ ജോലി ചെയ്തിരുന്ന 58 പിജി വിദ്യാര്‍ഥികളില്‍ നടത്തിയ പരിശോധനയിലാണ് 42 പേര്‍ക്ക് ...