‘പീഡിപ്പിച്ച കുഞ്ഞിനെ ജീവനോടെ വിടാന്‍ ദയ കാണിച്ചു’: പ്രതിയുടെ ജീവപര്യന്തം തടവ് 20 വര്‍ഷമായി കുറച്ച് മധ്യപ്രദേശ് ഹൈക്കോടതി
ഭോപ്പാല്‍: പീഡിപ്പിച്ച പെണ്‍കുഞ്ഞിനെ ജീവനോടെ വിടാനുള്ള ദയവ്കാണിച്ച പ്രതിയുടെ ശിക്ഷ ജീവപര്യന്തത്തില്‍ നിന്നും 20 വര്‍ഷമായി കുറച്ച് ഹൈക്കോടതി. മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇന്‍ഡോര്‍ ബെഞ്ചിന്റെ വിധിയാണ് വിവാദമായിരിക്കുന്നത്. ...